Kuwaitവണ്ട് ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; കാസർകോട്ട് ഒന്നര വയസുകാരൻ അൻദേവ് മരിച്ചത് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ശ്വാസ തടസ്സത്തെ തുടർന്ന്; വണ്ട് ശ്വാസനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിൽമറുനാടന് മലയാളി11 July 2021 1:42 PM IST