Marketing Featureരണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങൾ നടക്കുന്നത് 2003 ൽ; 2002 ൽ ജലാറ്റിൻ സ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഢാലോചന നടത്തിയെന്ന വാദം എങ്ങനെ ശരിയാകും എന്ന് ചോദിച്ച് പ്രതികൾ; തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടത് ഈ വാദം അംഗീകരിച്ച്മറുനാടന് മലയാളി27 Jan 2022 3:34 PM IST