Marketing Featureഓൺലൈൻ പഠനം തുടങ്ങിയതോടെ അമ്മയുടെ ഫോൺ മുഴുവൻ സമയവും പെൺകുട്ടിയുടെ കൈകകളിലായി; ഇൻസ്റ്റാഗ്രാമിലെ കിടിലൻ ഫോട്ടോകൾ നിറഞ്ഞ ചൂണ്ടയിൽ കോഴിക്കോട്ടെ ഒൻപതാം ക്ലാസുകാരി കൊത്തി; ഹൈലൈറ്റ് മാളിൽ ആദ്യ കൂടിക്കാഴ്ച; പിന്നെ യാത്രയ്ക്കിടെ ദുരനുഭവങ്ങൾ പലത്; കാശില്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് സ്വർണ്ണവും; മകളുടെ സ്വഭാവമാറ്റം തിരിച്ചറിഞ്ഞ് തിരക്കിയപ്പോൾ അമ്മയും അച്ഛനും അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനം; ഷറഫലിയും രാഗേഷിനേയും കുടുക്കിയത് ഭീഷണിയുടെ ബ്ലാക്മെയിലുംആർ പീയൂഷ്16 Aug 2020 2:28 PM IST