SPECIAL REPORTഅസഭ്യവർഷവും ആക്രോശവുമായി പാഞ്ഞടുത്ത സംഘപരിവാർ പ്രവർത്തകർ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ഷാജിലയെ മർദ്ദിച്ചു; വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞപ്പോഴും കൊലവിളിയിൽ പതറാതെ ദൃശ്യങ്ങൾ പകർത്തി; കൈരളി പീപ്പിൾ ടിവി ക്യാമറാപേഴ്‌സണിന് അഭിനന്ദിച്ച് മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയും; ഈ ആക്രമണത്തിലും തളരില്ലെന്ന് മാധ്യമ പ്രവർത്തകമറുനാടന് മലയാളി3 Jan 2019 2:54 PM IST