Uncategorizedഡി.വൈ.എസ്പി ജോൺസനെ ഷാരോൺ കൊലപാതക കേസ് അന്വേഷണത്തിൽ നിന്നും മാറ്റാൻ നീക്കം; ഒരു മാസം മുൻപ് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് സാങ്കേതികത ചൂണ്ടിക്കാട്ടി വിലക്കിയവർ ഇപ്പോൾ തിടുക്കം കാട്ടുന്നതിന് പിന്നിൽ ദുരുദ്ദേശ്യം; സ്ഥലം മാറ്റരുതെന്ന കത്ത് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ മുക്കി; നീക്കം കേസ് അട്ടിമറിക്കാനോ? തമിഴ്നാട് പൊലീസിന് കൈമാറാനും അത്യുത്സാഹം; പ്രണയ വിഷക്കേസും ആവിയാകുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Nov 2022 12:18 PM IST