SPECIAL REPORTട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലെത്തിയ വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി; വാഹനം പഞ്ചറായത് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുലർച്ചെമറുനാടൻ മലയാളി ബ്യൂറോ6 April 2023 5:59 AM IST