Marketing Feature'ദൈവം പറഞ്ഞു, ആറു വയസുകാരൻ മകനെ ബലി കൊടുക്കാൻ'; പുലർച്ചെ മകൻ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയിൽ കഴുത്തറുത്തുകൊലപ്പെടുത്തി; മദ്രസാ അദ്ധ്യാപികയായ ഷാഹിദ കൊല നടത്തിയത് ബോധപൂർവ്വം; പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ട് വിരൽചൂണ്ടുന്നത് ദൈവപ്രീതിക്കായുള്ള ബലി നൽകലിലേക്ക്മറുനാടന് മലയാളി7 Feb 2021 7:25 PM IST
Marketing Featureമകന്റെ കഴുത്തിൽ കത്തി തുളച്ച് കയറും മുമ്പ് രക്ഷകനായി ദൈവമെത്തുമെന്ന വിശ്വാസം; നൊന്തുപെറ്റ ആറുവയസ്സുകാരനെ ഷാഹിദ ബലി നൽകിയത് അന്ധമായ വിശ്വാസത്തിന്റെ പുറത്ത്; യുവതിക്ക് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്മറുനാടന് മലയാളി8 Feb 2021 9:36 AM IST
Marketing Featureമകന്റെ കഴുത്തറുക്കാൻ പിതാവിനെ കൊണ്ടു കത്തി വാങ്ങിപ്പിച്ച ക്രൂരമനസ്സ്; സ്റ്റീൽ കത്തി ഉപയോഗിക്കാൻ വിഷമമാണെന്ന് പറഞ്ഞ് ഇരുമ്പിൽ തീർത്ത കത്തി സുലൈമാനോടു പറഞ്ഞു; രണ്ട് കത്തി വാങ്ങിയപ്പോൾ വലിയ കത്തി കൊണ്ടു കൃത്യം നിർവ്വഹിക്കൽ; ഷാഹിദയുടെ മുന്നൊരുക്കം വ്യക്തം; സ്റ്റേഷനിൽ നിസ്ക്കരിക്കാൻ സൗകര്യം വേണമെന്നും കൊലയാളി മാതാവിന്റെ ആവശ്യംപ്രകാശ് ചന്ദ്രശേഖര്‍8 Feb 2021 11:15 AM IST