You Searched For "ഷാർജ"

നിയമപ്രകാരം കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത് പിതാവിന്; വിപഞ്ചികയുടെ മകളെ ദുബായിൽ സംസ്കരിക്കാൻ അനുകൂല വിധിയുണ്ടായതിന് പിന്നിൽ യുഎഇയുടെ നിയമം; മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് പിതാവ് നിതീഷ്; മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സങ്ങളേറെ
ഇലക്ട്രീഷൻ ജോലിക്കായി വിദേശത്ത് പോയ യുവാവിനെ ഒന്നര വർഷത്തിന് ശേഷം കാണാതായി; ബാഗും, ഇക്കാമയും, മൊബൈൽ ഫോണുമെല്ലാം താമസിച്ചിരുന്ന മുറിയിൽ; യുവാവിന്റെ തിരോധാനത്തിൽ നോർക്കയും എംബസിയുമടക്കം കൈമലർത്തി; കാണാതായിട്ട് 8 വർഷങ്ങൾ; പ്രതീക്ഷ കൈവിടാതെ കുടുംബം
മലയാള മനോരമയിൽ പരസ്യം ചെയ്താൽ ഷാർജയിലെ അനിൽകുമാർ നീതിമാനാവുമോ? എയ്‌റോലിങ്ക്‌സ് കമ്പനി ഉടമയുടെ പത്രപ്പരസ്യം ബിസിനസ് പങ്കാളി മണിക്കുട്ടനെയും ഭാര്യയെയും ഷാർജയിൽ ജയിലിൽ അടച്ച ശേഷം; കരാർപ്പണി ചെയ്ത വകയിൽ മണിക്കുട്ടനെ കൊല്ലംകാരൻ അനിൽ ചതിച്ചത് 40 കോടിക്ക്‌
വാക്‌സീൻ സ്വീകരിക്കാൻ ആരും മടി കാട്ടരുത്; പൊതുജനങ്ങൾക്ക് വാക്‌സീൻ നൽകുന്നത് സുരക്ഷിതത്വം ഉറപ്പുള്ളതുകൊണ്ടു മാത്രം; വാക്‌സിൻ ആശങ്കൾക്കിടയിൽ ആശ്വാസമായി മലയാളി ആരോഗ്യപ്രവർത്തകന്റെ അനുഭവസാക്ഷ്യം