SPECIAL REPORT2015 ലെ ആക്രമണത്തിന്റെ ആവർത്തനത്തിന് ഫ്രാൻസിന് സാക്ഷ്യം വഹിക്കാമെന്ന് അൽ-ക്വയ്ദ; ഷാർലെ ഹെബ്ദൊയുടെ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം ഒറ്റത്തവണയാണെന്ന് വിശ്വസിക്കുന്നത് തെറ്റാണെന്നും വൺ ഉമ്മയിലൂടെ മുന്നറിയിപ്പ്; പ്രവാചക നിന്ദ ആരോപിച്ച് വീണ്ടും കുരുതിക്കളം തീർക്കാനൊരുങ്ങി ഭീകര സംഘടനമറുനാടന് ഡെസ്ക്12 Sept 2020 9:07 PM IST