KERALAMകോഴിക്കോട് രണ്ട് കിണറുകളിൽ ഷിഗെല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ജില്ലയിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ: 39 പേർ രോഗ ലക്ഷണങ്ങളോടെ വീടുകളിൽ ചികിത്സയിൽസ്വന്തം ലേഖകൻ24 Dec 2020 6:15 AM IST