SPECIAL REPORTഗ്ലാസും ബമ്പറും ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ രൂപമാറ്റം; മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്ളെയിം കൊടുത്തു; ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന സിസിടിവി ദൃശ്യം തുമ്പായി; കൊലക്കേസിനെ വെല്ലും അന്വേഷണം; ദൃഷാനയെ കോമയിലാക്കിയ വില്ലന്‍ കുടുങ്ങിയ കഥമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 9:21 AM IST
SPECIAL REPORTവെള്ള കാര്‍ എന്നതിനപ്പുറം ഒരു തുമ്പുമില്ലാത്ത കേസ്; ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടല്‍; ഇന്‍ഷൂറന്‍സ് ക്ലെയിമിനെത്തിയത് ഒരു മാസത്തിന് ശേഷം; മോഡിഫിക്കേഷന് നടത്തിയിട്ടും ഷജീലിനെ കുരുക്കിയത് അതിബുദ്ധിമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 3:28 PM IST