Top Storiesസിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ; പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മാറ്റുരയ്ക്കുന്നത് മുട്ടട വാര്‍ഡില്‍; ആക്കുളത്ത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയും പാളയത്ത് മുന്‍ എംപി എ. ചാള്‍സിന്റെ മരുമകളും; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ 27 വനിതകള്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 5:56 PM IST