FOCUSഒരു വര്‍ഷത്തിനിടെ പൂട്ടിയത് ആയിരത്തോളം ചെറുകിട സ്ഥാപനങ്ങള്‍; ഗുരുവായൂരില്‍ മാത്രം അടച്ചുപൂട്ടിയത് 37 ഹോട്ടലുകള്‍; നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിസന്ധി; ദേശീയപാതയിലെമ്പാടും ഷട്ടറിട്ട് സ്ഥാപനങ്ങളുടെ നീണ്ട നിര; ഇന്ത്യ കുതിക്കുമ്പോള്‍ കേരളം പിന്നോട്ടോ?എം റിജു29 Dec 2024 3:45 PM IST