Marketing Featureയുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തത് ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും പീഡനം സഹിക്കാനാകാതെ; 31കാരി മരിച്ചതോടെ അനാഥരായത് പന്ത്രണ്ടും ആറും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും; മലപ്പുറത്തെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽജംഷാദ് മലപ്പുറം20 Aug 2020 10:25 PM IST