SPECIAL REPORTകാലടി സർവകലാശാലയിൽ ജോലി ലഭിക്കുന്നത് പാർട്ടിയുടെ ശുപാർശ കത്തുള്ളവർക്കോ? മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച ഇടത് സഹയാത്രികക്ക് കത്ത് നൽകിയത് സിപിഎം പറവൂർ ഏരിയ കമ്മിറ്റി; സംഗീത തിരുവളിന് ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന പാർട്ടി കത്ത് പുറത്ത്മറുനാടന് മലയാളി8 Feb 2021 10:55 AM IST