Bharathയേശുദാസിന്റെയും രവീന്ദ്രൻ മാഷിന്റെയും സംഗീതസഹായി; ചക്രവർത്തി സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ പ്രതിഭ; സംഗീത സംവിധായകൻ പി.സി.സുശി കോവിഡ് ബാധിച്ച് അന്തരിച്ചുമറുനാടന് മലയാളി15 May 2021 4:15 PM IST