SPECIAL REPORTഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിൽ കയറാതെ ബിജു കുര്യന്റെ മുങ്ങൽ; സുരക്ഷിതനെന്ന് ഭാര്യയ്ക്ക് വാട്സ് ആപ്പ് സന്ദേശവും; ഇസ്രയേലിലെ മലയാളി കർഷകന്റെ മുങ്ങൽ രാജ്യത്തിന് നാണക്കേടായി; ബിജുവില്ലാതെ പ്രതിനിധി സംഘം തിരിച്ചെത്തിമറുനാടന് മലയാളി20 Feb 2023 9:33 AM IST