You Searched For "സംഘം"

മിനിറ്റുകളുടെ വ്യത്യാസത്തിൽ കവർച്ചാ പരമ്പര; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിൽ ഹെൽമറ്റും മാസ്‌ക്കും ധരിച്ചെത്തി മാല പൊട്ടിക്കൽ; പൊലീസ് ഉദ്യോഗസ്ഥ അടക്കം ആറു പേരുടെ മാല പൊട്ടിച്ചു; ആലപ്പുഴയെ ഭയപ്പെടുത്തുന്ന അതിവിദഗ്ധരായ മോഷണ സംഘത്തെ തേടി പൊലീസ്
ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ മാഫിയാ തലവൻ പെരുച്ചാഴി ആപ്പു അടക്കം മൂന്നു പേർ പിടിയിൽ; പിടികൂടിയത് കർണാടക പൊലീസിന്റെ സഹായത്തോടെ ബൽഗാമിൽ നിന്നും; പിടിയിലായവരിൽ സ്വർണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരനും
മാനസയുടെ കൊലപാതകം: രാഹിലിന്റെ സുഹൃത്ത് ആദിത്യനുമായി പൊലീസ് സംഘം ബിഹാറിൽ തെളിവെടുപ്പ് നടത്തി; തോക്ക് കൈമാറിയ സ്ഥലവും പാറ്റ്‌നയിലും, വാരണാസിയിലും താമസിച്ച ഹോട്ടലിലുമെത്തി പൊലീസ്   
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്
കോട്ടയത്ത് പങ്കാളികളെ പരസ്പ്പരം കൈമാറുന്ന സംഘത്തിലെ ഏഴു പേർ പിടിയിൽ; ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി നിർണായകമായി; സംഘത്തിന്റെ ആസൂത്രണവും ഏകോപനവും കപ്പിൾ മീറ്റ് അപ്പ് കേരള എന്ന മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴി; വൻ കണ്ണികളെന്ന സൂചനയുമായി പൊലീസ്
സംഘത്തിലുള്ളവർ പരിചയപ്പെട്ടാൽ കുടുംബ സുഹൃത്തുക്കളെ പോലെ ഇടപെടും; ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരും; 32 വയസ്സുകാരനായ ഭർത്താവ് പണത്തിനും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനും കപ്പിൾ കേരള ആപ്പിൽ ചേർന്നു; സഹികെട്ട് പരാതിപ്പെട്ട് 26കാരി; വീണ്ടും കേരളത്തിൽ വൈഫ് സ്വാപ്പിങ്
ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിൽ കയറാതെ ബിജു കുര്യന്റെ മുങ്ങൽ; സുരക്ഷിതനെന്ന് ഭാര്യയ്ക്ക് വാട്‌സ് ആപ്പ് സന്ദേശവും; ഇസ്രയേലിലെ മലയാളി കർഷകന്റെ മുങ്ങൽ രാജ്യത്തിന് നാണക്കേടായി; ബിജുവില്ലാതെ പ്രതിനിധി സംഘം തിരിച്ചെത്തി