SPECIAL REPORTവെള്ളിയാഴ്ച നോമ്പ് ദിവസവും ശനിയാഴ്ച പെരുന്നാളും; നേരത്തെ നിശ്ചയിച്ച അവധി തലേന്ന് റദ്ദാക്കി ശനിയാഴ്ചത്തേക്ക് മാറ്റിയതില്‍ വന്‍പ്രതിഷേധം; രണ്ടുദിവസം അവധി ആവശ്യപ്പെട്ട് വിവിധ സംഘടനകളും; ഒടുവില്‍ സര്‍ക്കാരിന് മനംമാറ്റം; സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധിമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 8:55 PM IST