Top Stories'പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ; ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു; എത്ര കൊമ്പനായാലും പോരാടും'; ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്സ്വന്തം ലേഖകൻ16 Nov 2025 11:43 AM IST