SPECIAL REPORTവാക്കിലും ശരീരഭാഷയിലും വീറുകൂടുന്നു; കേന്ദ്രസർക്കാർ തങ്ങളെ നിസ്സാരമായി കാണുന്നുവെന്നും ഷഹീൻബാഗിൽ പൗരത്വനിയമവിരുദ്ധ പ്രക്ഷോഭകരെ തുരത്തിയത് പോലെ പായിക്കാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ്; കാർഷിക നിയമങ്ങളിൽ തിങ്കളാഴ്ചത്തെ ചർച്ച പരാജയപ്പെട്ടാൽ ജനുവരി ആറ് മുതൽ തീവ്ര സമരം; ട്രാക്ടർ മാർച്ച് അടക്കം സമരമുറകൾ; പുതിയ തന്ത്രങ്ങൾ മെനഞ്ഞ് സർക്കാരുംമറുനാടന് ഡെസ്ക്1 Jan 2021 11:55 PM IST