SPECIAL REPORTജയന്റെ മരണശേഷം സ്റ്റാറായ രതീഷിനെ വച്ച് എതിർപ്പുകൾ തുടങ്ങി; ഷൂട്ടിങ് പൂർത്തിയാകാൻ കാലതാമസം നേരിടുന്നതിനിടെ രതീഷിന്റെ മാർക്കറ്റ് ഇടിഞ്ഞു; മമ്മൂട്ടിക്ക് പ്രാധാന്യം നൽകി കഥ മാറ്റിയെഴുതി ഷൂട്ട് ചെയ്തു; മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ നിർണായക വേഷം നൽകിയ സംവിധായകൻ ഉണ്ണി ആറന്മുള അവശനിലയിൽ അനാഥാലയത്തിൽശ്രീലാല് വാസുദേവന്‍19 Feb 2021 7:30 PM IST