SPECIAL REPORTനാളെ മുതൽ ക്ലാസ് മുറികൾ വീണ്ടും ശബ്ദമുഖരിതമാകും; ആദ്യം തുടങ്ങുക ഒന്ന് മുതൽ ഏഴ് വരെ, 10, 12 ക്ലാസുകൾ; രണ്ട് വാക്സിൻ പൂർത്തിയാക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ടാഴ്ച്ചത്തേക്ക് സ്കുളിൽ വരേണ്ടെന്ന് നിർദ്ദേശം; പുതിയ അദ്ധ്യായനവർഷത്തിൽ അറിയേണ്ടതെല്ലാംമറുനാടന് മലയാളി31 Oct 2021 11:27 AM IST