SPECIAL REPORTകേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു; ഭാരത് സേവക് സമാജിന്റെ നടത്തിപ്പ് ചീഫ് സെക്രട്ടറി അന്വേഷിക്കണം; പാവപ്പെട്ട തൊഴിൽ രഹിതരായ സ്ത്രീകളടക്കമുള്ള വലിയ ജന വിഭാഗം തട്ടിപ്പിന് ഇരകളാകാമെന്നും മനുഷ്യാവകാശ കമ്മീഷൻകെ വി നിരഞ്ജന്27 March 2021 6:46 PM IST