SPECIAL REPORTസിനിമാതിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ് ,നീന്തൽക്കുളം, വിനോദപാർക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവ തത്ക്കാലം തുറക്കില്ല; വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിൽ 20 പേരും; വോട്ടെണ്ണലിന് ആഹ്ലാദപ്രകടനം ഒഴിവാക്കണം; പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്; വാരാന്ത്യ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി26 April 2021 6:17 PM IST