SPECIAL REPORTസംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കും; പൊതുപരിപാടികളിൽ ശാരീരിക അകലവും മാസ്ക്കും നിർബന്ധമാക്കും; വിവാഹ ചടങ്ങുകളിൽ ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല; ടെസ്റ്റ് എണ്ണം പ്രതിദിനം ഒരു ലക്ഷമായി കൂട്ടുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി27 Jan 2021 9:35 PM IST