SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യത; അടുത്തമാസം പ്രതിദിനം 10,000 മുതൽ 20,000 വരെ കോവിഡ് കേസുകൾ ഉയരാൻ സാദ്ധ്യത; കേസുകൾ കൂടുമ്പോൾ ആനുപാതികമായി മരണനിരക്ക് ഉയരുമെന്ന കാര്യം ഭയത്തോടെ കാണണം; വരാനിരിക്കുന്ന സാഹചര്യം നേരിടാൻ സർക്കാരും ആരോഗ്യവകുപ്പും സജ്ജമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി13 Aug 2020 8:50 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 7515 പേർക്ക് രോഗം സ്ഥിരീകരിച്ചു; 2959 പേർക്ക് രോഗമുക്തി; 20 മരണം; ചികിത്സയിലുള്ളവർ 52,132; 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,441 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23; വിവിധ ജില്ലകളിലായി 1,82,589 പേർ നിരീക്ഷണത്തിൽ; 14 പുതിയ ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി13 April 2021 6:17 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്കൂളുകൾ തുറക്കുന്നതിന് ആലോചിക്കുന്നു; കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി; ഡബ്ല്യുഐപിആർ എഴ് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലെ നിയന്ത്രണം 8 ശതമാനത്തിന് മുകളിലാക്കിമറുനാടന് മലയാളി10 Sept 2021 6:50 PM IST