SPECIAL REPORTസംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല; വാരാന്ത്യ മിനി ലോക് ഡൗൺ തുടരും; രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണം; കടകൾ 7.30 ന് തന്നെ അടയ്ക്കണം; വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനങ്ങൾ വേണ്ടെന്നും സർവകക്ഷി യോഗത്തിൽ ധാരണമറുനാടന് മലയാളി26 April 2021 3:01 PM IST