SPECIAL REPORTഅജ്ഞാത ഫോൺ കോൾ വന്നതോടെ പൊലീസ് അലർട്ടായി; മൃതദേഹം സംസ്‌കാരത്തിനായി ചിതയിലേക്ക് എടുക്കും മുമ്പ് തടയൽ; എതിർപ്പുമായി ബന്ധുക്കൾ; മൂന്നാർ വട്ടവടയിൽ സുബ്രഹ്മണ്യത്തിന്റെ ദുരൂഹമരണം സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾപ്രകാശ് ചന്ദ്രശേഖര്‍24 Oct 2021 7:19 PM IST