Bharathകേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗം; സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായും പേരെടുത്തു; കോവിഡ് ബാധിച്ചു മരിച്ച സാഹിത്യകാരൻ കെ.വി.തിക്കുറിശ്ശിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്മറുനാടന് മലയാളി6 May 2021 5:55 AM IST