SPECIAL REPORTഇടതു സംഘടനകളുടെ അഖിലേന്ത്യാ സമ്മേളനങ്ങളിൽ വിദേശ സൗഹൃദ പ്രതിനിധികൾ പങ്കെടുക്കാറുള്ളത് സാധാരണം; എന്നിട്ടും തൃശൂരിലെ കിസാൻ സഭാ സമ്മേളനത്തിന് എത്തിയ ഫ്രഞ്ചുകാർക്ക് തിരിച്ചു പോകേണ്ടി വന്നു; വിലക്കിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആണെന്ന് സിപിഎം കർഷക സംഘടന; ദോഹയിൽ നിന്ന് ഖത്തർ എയർവേയ്സിലെത്തിയ സഖാക്കൾക്ക് വിനയായത് വിസ്റ്റിങ് വിസമറുനാടന് മലയാളി14 Dec 2022 8:48 AM IST