Bharathസജിൻ മുഹമ്മദിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിലെ കാരണം അജ്ഞാതം; മകന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള ഫെയ്‌സ് ബുക്കിലെ ആദരാജ്ഞലി പോസ്റ്റ് കണ്ട അമ്മ കിണറ്റിൽ ചാടിയത് അടുത്തു കിടന്നുറങ്ങിയ മകളെ പോലും ഉണർത്താതെ; നൊമ്പരമായി സജിനും ഷീജാ ബീഗവുംമറുനാടന് മലയാളി7 Sept 2023 7:41 AM IST