You Searched For "സണ്ണി ലിയോൺ"

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്‌കാരം ഒരുക്കി; രംഗങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് മഥുരയിലെ പുരോഹിതന്മാർ; സണ്ണി ലിയോൺ വിവാദത്തിൽ