You Searched For "സന്ദീപ് വാചസ്പതി"

സ്വകാര്യ ആശുപത്രികൾ ആന്റിബോഡി തെറാപ്പി ചികിത്സ നടത്തി രോഗികളെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നു; ഈ ചികിത്സ മെഡിക്കൽ കോളേജിൽ വിഐപികൾക്ക് മാത്രം; കോവിഡിൽ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി
ഹിന്ദുത്വവും നാസ്തികതയും നേർക്കുനേർ; ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് അപകടമോ എന്ന സംവാദത്തിൽ കോൺഗ്രസ് പ്രതിനിധി ഹാരിസ് അറബി പിൻവാങ്ങി; ഇപ്പോൾ ഏറ്റുമുട്ടുന്നത് സി രവിചന്ദ്രനും സന്ദീപ് വാചസ്പതിയും; സോഷ്യൽ മീഡിയയിൽ എറെ വിവാദമുണ്ടാക്കിയ സംവാദം ലിറ്റ്മസ് വേദിയിൽ
നാഷണൽ ആർക്കൈവ്‌സിന്റെ ഭാഗമായ രേഖകൾ കത്തിക്കാൻ പാർട്ടിക്ക് അവസരം കിട്ടാത്തതുകൊണ്ട് പതുക്കെയാണെങ്കിലും കാര്യങ്ങൾ വെളിയിൽ വന്നു; തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യം: സിപിഎമ്മിന് വീണ്ടും സന്ദീപ് ആക്രമണം