FOREIGN AFFAIRS'വെൽക്കം ടു ഇന്ത്യ'; റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു; ഉറപ്പുനൽകി മോദി; സംഘർഷങ്ങളും ചർച്ചയാകും; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനും സാധ്യത; ഇന്ത്യ-റഷ്യ ബന്ധം നിർണായക ഘട്ടത്തിലേക്ക്..!മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 7:37 PM IST