You Searched For "സന്യാസം"

ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു, ഇല്ല ഞെട്ടിയില്ല; എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു, നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും; എന്റേത് നോര്‍മല്‍ വീടല്ല; സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്‍
2000 കോടിയുടെ മയക്കുമരുന്ന് കേസ്; ഛോട്ടാ രാജനുമായുള്ള ബന്ധം; ടോപ്പ്ലെസ്സായി ഫോട്ടോയും നഗ്ന നൃത്തവും; ഇസ്ലാം സ്വീകരിച്ചുവെന്നും വാര്‍ത്തകള്‍; പത്തുലക്ഷം കൊടുത്തുള്ള കാഷായം; ഒടുവില്‍ സന്യാസ സമൂഹത്തില്‍ നിന്ന പുറത്ത്; നടി മംമ്താ കുല്‍ക്കര്‍ണി വീണ്ടും വിവാദങ്ങളില്‍
ഇതു സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ! ഗുരുവിനൊപ്പം സന്യാസ വേഷത്തില്‍ കാവിത്തലപ്പാവ് ധരിച്ച ശിഷ്യ; അദ്ഭുതം കൂറി സോഷ്യല്‍ മീഡിയ; അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി സൂചിപ്പിച്ച് ഗുരുവിന്റെ കുറിപ്പ്