SPECIAL REPORTപനിയും ജലദോഷവും അടക്കം കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലാക്കാൻ ഓട്ടോയും ടാക്‌സിയും വിളിച്ചാൽ വരില്ല; സ്വന്തമായി ആംബുലൻസ് വിളിക്കാൻ പലർക്കും കഴിവുമില്ല; കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഓട്ടോ സേവനവുമായി പഞ്ചായത്തംഗം; കോതമംഗലം നെല്ലിക്കുഴിയിലെ സനലിന്റെ വേറിട്ട പ്രവർത്തനം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍28 April 2021 5:43 PM IST