SPECIAL REPORTബുക്ക് ഷെൽഫുകൾക്കിടയിലും മേശവലിപ്പിലും കൈക്കൂലി പണം; അന്വേഷണ സംഘത്തെ കണ്ട് നോട്ടുകെട്ടുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു; സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ കണ്ടെടുത്തതിൽ വിദേശമദ്യവും; ആധാരം രജിസ്റ്റർ ചെയ്യുന്നതിലടക്കം വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ് സംഘം; ഏജന്റുമാരും പിടിയിൽആർ പീയൂഷ്16 Nov 2022 9:24 PM IST