ASSEMBLYസ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം വഴിമുട്ടിയെന്ന് പ്രതിപക്ഷം; എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതോടെ സഭ യുദ്ധക്കളമായി ; സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു പോയതോടെ സഭ സത്ംഭിച്ചു; നിയമസഭയില്‍ അസാധാരണ സംഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 10:13 AM IST