PARLIAMENT'കറുപ്പണിഞ്ഞ' പ്രതിഷേധ ചൂടിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എൻ പ്രതാപനും; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം വലിച്ചെറിഞ്ഞത് സ്പീക്കറുടെ ഡയസിലേക്ക്; പെരുമാറ്റം അതിരുവിട്ടതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്‌തേക്കും; പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടുമറുനാടന് മലയാളി27 March 2023 3:18 PM IST