SPECIAL REPORTചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്; വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെ; ആർച്ച് ബിഷപ്പിന് എതിരെ അടക്കം കേസെടുത്തത് വികൃതമായ നടപടികളെന്ന് ലത്തീൻ അതിരൂപത; ഇതുകേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് വി ഡി സതീശൻ; അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി27 Nov 2022 6:29 PM IST