SPECIAL REPORTട്രംപിന് വേണ്ടി ആത്മാഭിമാനം വെടിഞ്ഞ് ബെഹ്‌റിനും; യുഎഇഎ അനുകരിച്ച് ഇസ്രയേലുമായി സമാധാന കരറിൽ ഏർപ്പെടുന്നത് ഫലസ്തീന്റെ കണ്ണുനീർ പൂർണ്ണമായും അവഗണിച്ച്; തെരഞ്ഞെടുപ്പിന് മുൻപ് സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി നോബൽ സമ്മാനം ഒപ്പിക്കാൻ രണ്ടും കൽപ്പിച്ച് ട്രംപുംമറുനാടന് മലയാളി12 Sept 2020 6:10 AM IST
Politicsഇത് ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന നാൾ; ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പുവച്ചു; ഉഭയകക്ഷിസഹകരണത്തിൽ തുറക്കുന്നത് പുതിയ അദ്ധ്യായം; കരാർ ഒപ്പുവച്ചത് വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ; യുഎഇയും ബഹ്‌റൈനും, ഈജിപ്റ്റിനും ജോർദ്ദാനും ശേഷം ഇസ്രയേലുമായി കരാറിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും രാഷ്ട്രങ്ങൾ; മൂന്നുരാജ്യങ്ങളെയും ഒന്നിപ്പിച്ചത് മേഖലയിൽ ഇറാന്റെ വർദ്ധിച്ച് വരുന്ന സ്വാധീനം; ട്രംപിന് ഇത് ഉജ്ജ്വലനയതന്ത്ര വിജയംമറുനാടന് മലയാളി15 Sept 2020 11:59 PM IST