You Searched For "സമാധി"

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്റെ അപേക്ഷ; മരണത്തിലെ ദൂരുഹതയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നഗരസഭ; സമാധിയിലേക്ക് ജനപ്രവാഹമെന്ന് കുടുംബത്തിന്റെ പ്രചരണവും വെറും തള്ള്..!
ഗോപന്‍ സ്വാമി സമാധിയില്‍ ഇനി നിര്‍ണായകമാകുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണം സ്വഭാവികമാണോ? സത്യം അറിയാന്‍ മൂന്നു രീതിയില്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍; വിഷ പരിശോധനയും നടത്തും; ഫലം വരാന്‍ ഒരാഴ്ച സമയം വരെ വേണ്ടി വന്നേക്കും; നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധിയില്‍ ദുരൂഹത നീങ്ങുമോ?
സമാധി വിവാദത്തിന് അവസാനം കാണാന്‍ ഉറച്ച് പൊലീസും ജില്ലാ ഭരണകൂടവും; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും; കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം; നടപടികള്‍ സബ് കളക്ടറുടെ സാന്നിധ്യത്തില്‍; പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഗോപന്‍ സ്വാമിയുടെ മകന്റെ മറുപടി ഇങ്ങനെ
നെയ്ത്തു തൊഴിലാളിയായി തൊഴില്‍ ജീവിതം തുടങ്ങിയ മണിയന്‍ പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വച്ചത് 20 വര്‍ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്‍ന്ന് സമാധിപീഠം നിര്‍മ്മിച്ചത് അഞ്ചുവര്‍ഷം മുമ്പും; ഗോപന്‍ സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെ
സമാധി പൊളിക്കാന്‍ സമ്മതിക്കില്ല, പൊളിച്ചാല്‍ അതിന്റെ ശക്തി പോകില്ലേ?  മൃതദേഹം ഡോക്ടര്‍ തൊട്ടാല്‍ സമാധി കളങ്കപ്പെടും; നിലപാട് ആവര്‍ത്തിച്ചു ഗോപന്‍ സ്വാമിയുടെ മക്കള്‍; സമാധി പോസ്റ്റര്‍ നേരത്തെ തയ്യാറാക്കിയെന്നും സംശയം; മൊഴികളും പരസ്പ്പര വിരുദ്ധം; പോലീസ് മടിച്ചു നില്‍ക്കുന്നത് സമുദായ സംഘടനകളുടെ ഇടപെടലില്‍
എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തിലേക്ക് മടങ്ങി വരും; അശുതോഷ് മഹാരാജിന്റെ മൃതദേഹം 11 വര്‍ഷമായി ഫ്രീസറില്‍: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കിടെ ചര്‍ച്ചയായി പഞ്ചാബിലെ മറ്റൊരു കൗതുക വാര്‍ത്ത
ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെയോ? പോലീസ് അന്വേഷണം ദുരൂഹത നീക്കാന്‍; സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നെന്ന മക്കളുടെ മൊഴിയില്‍ അന്വേഷണം;  കല്ലറ പൊളിക്കുന്ന തീയ്യതി ഇന്ന് നിശ്ചയിക്കും; ദുരൂഹത നീങ്ങാതെ സമാധി
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; നാളെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും; വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കിയെന്ന് സബ്കലക്ടര്‍; ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല
നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമാകവേ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ക്രമസമാധാന പ്രശ്‌നത്തിലേക്ക് മാറുമെന്ന് കലക്ടറെ അറിയിച്ചു അധികൃതര്‍;  കുടുംബവുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തുന്നു; മകനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു
സ്വര്‍ഗ്ഗ വാതില്‍ തുറക്കുന്ന വൈകുണ്ഠ ഏകാദശി; ആ വാതില്‍ തുറക്കും മുമ്പ് എത്തിയാല്‍ പുണ്യ ലോകത്ത് എത്തുമെന്ന് വിശ്വസിച്ച ഗോപന്‍ സ്വാമി! വെള്ളിയാഴ്ച സമാധിക്ക് പിന്നില്‍ ഈ പ്രതീക്ഷ; അച്ചനെ മക്കള്‍ സമാധി ഇരുത്തിയ ആ കോണ്‍ക്രീറ്റ് അറ പൊളിക്കും; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കാരണം തെളിയും; ഭാര്യയും മക്കളും അഴിക്കുള്ളിലാകുമോ?
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു കണ്ടത് ഗുരുതരാവസ്ഥയില്‍ കിടപ്പിലായ ഗോപന്‍ സ്വാമി; രാവിലെ 11 മണിയായപ്പോള്‍ എണീറ്റ് നടന്ന് പോയി പീഠത്തില്‍ ഇരുന്ന് പ്രാണായാമവും കുംഭകവും ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിച്ചത് ഈ അച്ഛനോ? സമാധിയില്‍ ദുരൂഹത മാത്രം; മൊഴി വൈരുദ്ധ്യം പോസ്റ്റ്‌മോര്‍ട്ടത്തിലേക്ക്
സന്യാസിയായ അച്ഛന്‍ സമാധിയാകാന്‍ സമയമായപ്പോള്‍ പത്മാസനത്തില്‍ ഇരുന്ന് എന്നെ അനുഗ്രഹിച്ചു; പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയം; അതാരേയും കാണിക്കാന്‍ പാടില്ലെന്ന് മകന്റെ വാദം; കിടക്കയില്‍ മൂത്രമൊഴിക്കുന്ന നിത്യരോഗി; മരിച്ചയാള്‍ കിടപ്പുരോഗിയെന്നും നാട്ടുകാര്‍; ഗോപന്‍ സ്വാമിയെ വകവരുത്തിയത് ആഭിചാരമോ?