You Searched For "സമീറ"

സമീറ അഞ്ചു വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് മാനസികപ്രശ്‌നങ്ങൾ കൊണ്ടല്ല; യുവതിക്ക് മാനസിക പ്രശ്‌നങ്ങളില്ല; കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് അന്ധ വിശ്വാസത്തെ തുടർന്ന് നിഗമനം; കുട്ടിയുടെ മേൽ ബാധയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടി പല ചികിത്സകളും നടത്തിയെന്നും ഡോക്ടർമാരോട് അമ്മ
കുഞ്ഞ് കഴിച്ച മാമ്പഴത്തിൽ ദുർഭൂതമെന്ന് സംശയം; തുണി കൊണ്ട് വായ അമർത്തി പിടിച്ചത് ദുർഭൂതം പുറത്തേക്ക് കടക്കാതിരിക്കാൻ; സമീറ നേരത്തെയും ഒരു ഉസ്താദിന്റെ അടുത്ത് എത്തിയിരുന്നതായും വിവരം;  ഉസ്താദിന്റെ മൊഴിയെടുക്കും; കോഴിക്കോട് അഞ്ചുവയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടർന്നെന്ന് അന്വേഷണ സംഘം