SPECIAL REPORTകൃത്യനിർവഹണത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രകൃതം; ശ്രദ്ധ നേടുന്നത് സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണത്തിന് പിന്നിലെ ലഹരി ബന്ധങ്ങളെ പിന്തുടർന്ന്; ആരെയും വിറപ്പിക്കുന്ന ലഹരി മാഫിയയുടെ പേടി സ്വപ്നം; സമീർ വാങ്കെഡെ വീണ്ടും കൈയടി നേടുമ്പോൾമറുനാടന് മലയാളി3 Oct 2021 2:14 PM IST