SPECIAL REPORTവാർധക്യത്തിലേക്ക് പദമൂന്നുമ്പോഴും പ്രണയത്തിന് മാറ്റ് കുറയുന്നില്ല; നാളെ ലോകമെമ്പാടും പ്രണയം പൂക്കുമ്പോൾ സരസ്വതി രാജന്റെ സഖിയാകും; അമ്പത്തെട്ടുകാരൻ രാജൻ അറുപത്തഞ്ചുകാരി സരസ്വതിയെ താലി ചാർത്തുമ്പോൾ അത് അപൂർവ പ്രണയ സാഫല്യം; വേദിയാകുന്നത് അടൂർ മഹാത്മാ ജനസേവനകേന്ദ്രംശ്രീലാല് വാസുദേവന്13 Feb 2021 9:04 AM IST