SPECIAL REPORTവേതനം നിലച്ചിട്ട് നാലുമാസം; വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിൽ നിൽക്കെ തിരിച്ചടിയായി തുക വെട്ടിക്കുറക്കലും; കോവിഡ്കാലത്ത് ജീവിതം വഴിമുട്ടി പ്രേരക്മാർ; തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പോലും ആരുമില്ലെന്നും പ്രേരക്മാർമറുനാടന് മലയാളി4 July 2021 1:45 PM IST