INVESTIGATIONജില്ല വിടരുതെന്ന് നിയമോപദേശം; രാഹുല്‍ പാലക്കാട് ജില്ലയില്‍ തന്നെ രഹസ്യ കേന്ദ്രത്തില്‍ ഒളിവിലെന്ന് സൂചന; എംഎല്‍എ വാഹനം രാഹുലിന്റെ ഫ്ലാറ്റിലെത്തി; പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റുകളില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും; ഡോക്ടറുടേയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സാക്ഷിമൊഴികള്‍ ഇന്ന് മുതല്‍ രേഖപ്പെടുത്തി തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 10:38 AM IST