SPECIAL REPORTഗവർണർക്ക് പുല്ലുവില നൽകി ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും; സാങ്കേതിക സർവകലാശാലാ വി സിക്ക് സംരക്ഷണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു; വി സിക്ക് സർവകലാശാലയിൽ എത്താനായില്ല; പുറത്തിറങ്ങിയാൽ അപകടമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; ഗവർണർ നിയമിച്ച വി സിയെ സമരം ചെയ്ത് തോൽപ്പിക്കാൻ സർക്കാർസായ് കിരണ്‍9 Nov 2022 10:21 PM IST