Top Storiesറീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് 'നരകിച്ച്' ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ 'വീഡിയോ നാടകം' അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 10:48 AM IST
Top Storiesതന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്സിമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 10:33 AM IST